കിയ കോർപറേഷനെ മറികടന്ന് റ്റാറ്റ

ലോകത്തിലെ ഏറ്റവും മൂല്യമുള്ള 16-ാമത്തെ വാഹന നിർമാതാക്കളായി റ്റാറ്റ മോട്ടോർസ്. കിയ കോർപറേഷൻ്റെ വിപണി വിഹിതത്തെയാണ് റ്റാറ്റ മോട്ടോർസ് മറികടന്നത്.

2023 സാമ്പത്തിക വർഷത്തിലെ ജൂൺ പാദത്തിൽ ജാഗ്വാർ ലാൻഡ് റോവറിന് ആഗോള മൊത്ത വ്യാപാരത്തിൽ 30% വാർഷിക വളർച്ച റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് പുതിയ റെക്കോർഡ്. ഇപ്പോൾ ഹ്യുണ്ടായ് മോട്ടോറിന് തൊട്ടുതാഴെയാണ് റ്റാറ്റ മോട്ടോർസ്.

 

Summary: Tata motors becomes 16th most valued automaker beats kia corporation

Exit mobile version