അദാനി ഓഹരി വില്പനയിലൂടെ 1.4 ബില്യൺ ഡോളർ സമാഹരിച്ചു

മൂന്ന് ഗ്രൂപ്പ് സ്ഥാപനങ്ങളിലെ സ്റ്റോക്ക് വിൽപ്പനയിൽ നിന്ന് ഗൗതം അദാനി 1.38 ബില്യൺ ഡോളർ (11,330 കോടി രൂപ) സമാഹരിച്ചു. കഴിഞ്ഞ നാല് വർഷമായി മൂന്ന് ഗ്രൂപ്പുകളിൽ നിന്നും  മൊത്തം 9 ബില്യൺ ഡോളറാണ് സമാഹരിച്ചത്.

യുഎസ് ആസ്ഥാനമായുള്ള പ്രമുഖ ആഗോള ഇക്വിറ്റി നിക്ഷേപ സ്ഥാപനമായ GQG പാർട്‌ണേഴ്‌സിനാണ് ഓഹരി വിറ്റത്. 2023 മെയ് മുതൽ രണ്ട് തവണകളായി ഓഹരി വില്പന നടന്നത്.

അദാനിയുടെ പോർട്ട്ഫോളിയോ കമ്പനികളായ അദാനി എന്റർപ്രൈസസ് ലിമിറ്റഡ്, അദാനി ഗ്രീൻ എനർജി ലിമിറ്റഡ്, അദാനി ട്രാൻസ്മിഷൻ ലിമിറ്റഡ് എന്നിവയുടെ ഓഹരികളാണ് വിറ്റത്.

Summary: Adani raises 1.4 billion from stake sale

 

Exit mobile version