എണ്ണ വില ശരവേഗത്തിൽ കുതിക്കുന്നു

ക്രൂഡ് ഓയിലിൻെറ വില വർധിച്ചു. ഒമ്പത് ആഴ്‌ചയ്‌ക്കുള്ളിലെ വലിയ വർധനവാണ് വെള്ളിയാഴ്‌ച സംഭവിച്ചത്. സപ്ലൈ ആശങ്കകളും പലിശ നിരക്കിലെ മാറ്റവും വിപണിയെ ബന്ധിക്കുമെന്ന ആശങ്ക മറികടക്കാനാണ് വില വർധിപ്പിച്ചതെന്ന് റിപ്പോർട്ട്.

ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകൾ ബാരലിന് 2.6 % വർധിച്ച് 78.47 ഡോളറിലും , വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ) ഏകദേശം 3 ശതമാനം ഉയർന്ന് 73.86 ഡോളറിലുമെത്തി.
ബ്രെൻ്റിൻ്റെയും ഡബ്ല്യുടിഐയുടെയും ഏറ്റവും ഉയർന്ന ക്ലോസ് ആയിരുന്നു ഇത് . ആഴ്ചയിൽ, രണ്ട് ബെഞ്ച്മാർക്കുകളുടെയും ക്രൂഡ് ഓയിലിൻ്റെയും വില ഏകദേശം 5% ഉയർന്നത്.

 

Summary: Oil prices climb to the highest in last two months

 

Exit mobile version