അതിതീവ്ര മഴ; ഉയർന്ന തിരമാല മുന്നറിയിപ്പ്

അറബികടൽ തീരദേശ ന്യുന മർദ്ദ പാത്തി,ബംഗാൾ ഉൾക്കടൽ ചക്രവാതചുഴി എന്നിവയുടെ സ്വാധീനത്തിൽ കേരളത്തിൽ കാലവർഷം സജീവമായി തുടരുന്നു. കാലവർഷ കാറ്റു ശക്തി പ്രാപിക്കുന്നതിനാൽ മധ്യ – വടക്കൻ ജില്ലകളിലെ മലയോര മേഖലകളിൽ പ്രത്യേക ജാഗ്രത പുലർത്തേണ്ടതാണ്. ഉയർന്ന തിരമാല മുന്നറിയിപ്പ്, വേലിയേറ്റ സാഹചര്യവും നിലനിൽക്കുന്നതിനാൽ ഈ ജില്ലകളിലെ തീരദേശ മേഖലകളിലും ജാഗ്രത പുലർത്തേണ്ടതാണ്.

Exit mobile version