മുഖ്യമന്ത്രി സ്ഥാനം ബിരേൻ സീംഗ് രാജിവയ്ക്കാൻ ആലോചിക്കുന്നതായി വാർത്താ ഏജൻയി പിടിഐ റിപ്പോർട്ട് ചെയ്തു. ഇന്നു ഉച്ചക്ക് 3മണുക്ക് മുധ്യമന്ത്രി ഗവർണറെ കാണുന്നുണ്ട്.
വ്യാഴാഴ്ച സംസ്ഥാനത്ത് വീണ്ടും അക്രമം നടന്നതിന് ശേഷം മൂന്ന് പേർ കൂടി മരിക്കുകയും 5 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബിജെപി ഒഫീസിന് സമീപം ആയിരക്കണക്കിന് പേർ തടിച്ചു കൂടി സർക്കാർ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയിരുന്നു. ആൾക്കൂട്ടത്തെ പിരിച്ചു വിടാൻ നിരവധി റൌണ്ട് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചു. എന്നിട്ടും ആൾക്കൂട്ടം പിരിഞ്ഞു പോയിട്ടില്ല