സംസ്ഥാനത്തെ പ്ലസ് ടു പരീക്ഷാഫലം ഇന്നറിയാം. ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലമാണ് ഇന്ന് പ്രഖ്യാപിക്കുക. വൈകീട്ട് 3 മണിക്ക് വിദ്യാഭ്യസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. നാലു മണി മുതൽ ഓൺലൈനായി ഫലം ലഭ്യമാകും. കഴിഞ്ഞ വർഷം പ്ലസ്ടു 83.87%, വിഎച്ച്എസ്ഇ 76.78% എന്നിങ്ങനെയായിരുന്നു വിജയശതമാനം. www.keralaresults.nic.in, www.prd.kerala.gov.in, www.result.kerala.gov.in www.examresults.kerala.gov.in , www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിൽ ഫലം അറിയാം.
പ്ലസ് ടു പരീക്ഷാ ഫലം ഇന്നറിയാം; പ്രഖ്യാപനം മൂന്ന് മണിക്ക്
- News Bureau

- Categories: News, Kerala, India
- Tags: v shivankuttyplus twoplus two resultskerala state educationKerala
Related Content
ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ
By
News Bureau
Apr 19, 2025, 03:34 pm IST
ഡൽഹിയിലെ മുസ്തഫാബാദിൽ കെട്ടിടം തകർന്ന് നാല് പേർ മരിച്ചു
By
News Bureau
Apr 19, 2025, 11:39 am IST
ഷൈനെതിരെ എക്സൈസ് സ്വമേധയാ അന്വേഷണം തുടരും; സിനിമാ സെറ്റിന് പരിഗണനയില്ലെന്ന് എം ബി രാജേഷ്
By
News Bureau
Apr 18, 2025, 04:39 pm IST
ഷൈൻ കടന്ന് കളഞ്ഞതിൽ അന്വേഷണം വേണം; പൊലീസിന് മുന്നിൽ ഹാജരാകാൻ നിർദ്ദേശം
By
News Bureau
Apr 18, 2025, 02:26 pm IST
നവീന് ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഭാര്യയുടെ ഹർജി തള്ളി സുപ്രീം കോടതി
By
News Bureau
Apr 17, 2025, 03:37 pm IST
വഖഫ് നിയമ ഭേദഗതി; കേന്ദ്രത്തിന് സമയം അനുവദിച്ചു; ഏഴ് ദിവസത്തിനുള്ളിൽ മറുപടി നൽകണം
By
News Bureau
Apr 17, 2025, 03:21 pm IST