സംസ്ഥാനത്ത് വേനൽ മഴ തുടരും. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോടും കാറ്റോടും കൂടിയ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അറിയിച്ചു. പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുകൾ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. അതേ സമയം ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മുന്നറിയിപ്പില്ല. കേരള, കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യ ബന്ധനത്തിന് തടസമില്ല. ഒരിടവേളക്ക് ശേഷം സംസ്ഥാനത്തെ പലയിടത്തും താപനില ഉയർന്നേക്കും. അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ കണ്ണൂർ ജില്ലയിലെ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴക്ക് സാദ്ധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.
സംസ്ഥാനത്ത് വേനൽ മഴ തുടരും; ഇടിമിന്നലിനും കാറ്റിനും സാധ്യത
- News Bureau

- Categories: Kerala, News
- Tags: Monsoon SeasonWeather ForecastSummer rainsClimate predictionRainy seasonWeather patterns
Related Content

വെള്ളാർമല സ്കൂളിലെ കുട്ടികള്‍ക്ക് അഭിനന്ദനവുമായി പ്രിയങ്ക ഗാന്ധി
By
News Bureau
May 10, 2025, 03:14 pm IST

ഇന്ത്യയുടേത് ഉത്തരവാദിത്തത്തോടെയുള്ള തിരിച്ചടിയെന്ന് പ്രതിരോധ-വിദേശകാര്യ മന്ത്രാലയങ്ങൾ
By
News Bureau
May 10, 2025, 01:56 pm IST

ജമ്മുവില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം തടഞ്ഞ് ബിഎസ്എഫ്
By
News Bureau
May 9, 2025, 12:55 pm IST

ക്രിക്കറ്റ് രാജ്യത്തിന് മുകളിലല്ല': ഐപിഎൽ പതിനേഴാം സീസൺ താൽക്കാലികമായി നിർത്തിവച്ചു
By
News Bureau
May 9, 2025, 12:32 pm IST

മാര്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പെര്‍വോസ്റ്റിനെ മാര്‍പാപ്പയായി തിരഞ്ഞെടുത്തു
By
News Bureau
May 9, 2025, 01:24 am IST

അള്ളാഹു നമ്മെ രക്ഷിക്കട്ടെ', എംപി താഹിർ ഇഖ്ബാൽ പാകിസ്ഥാൻ പാർലമെന്റിൽ കരഞ്ഞു
By
News Bureau
May 8, 2025, 05:34 pm IST