ബെംഗളൂരു: കർണാട നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ മണിക്കൂർ പിന്നിടുമ്പോൾ കോൺഗ്രസും ബി.ജെ.പിയും ഒപ്പത്തിനൊപ്പം. വരും മണിക്കൂറുകളിൽ കന്നഡ ഭൂമി ആണ് ഭരിക്കും എന്ന് കണ്ടറിയാം. 224 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പിൽ നടന്നത് 36 കേന്ദ്രങ്ങളിലായി രാവിലെ 8 മുതലാണ് വോട്ടെണ്ണൽ ആരംഭിച്ച്ത. ഉച്ചകഴിയുന്നതോടെ പൂർണചിത്രമറിയാം. ഭരണത്തുടർച്ചയാണ് ബിജെപി ആഗ്രഹിക്കുന്നത്. ഭരണത്തിലെത്താനാവും എന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. ത്രിശങ്കുഫലത്തിലാണ് ജനതാദളിന്റെ പ്രതീക്ഷ.
BJP : 100
CONGRESS : 101
JDS : 20
OTH : 2
Discussion about this post