ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ച് ആദ്യ അര മണിക്കൂർ പിന്നിടുമ്പോൾ കോൺഗ്രസിനേക്കാൾ ബി.ജെ.പിയ്ക്ക് ലീഡ്. 224 മണ്ഡലങ്ങളിലേക്ക് 10-ന് നടന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഫല സൂചനകള്‍ രാവിലെ ഒന്‍പതിനകം പുറത്തുവരും. 36 കേന്ദ്രങ്ങളിലായി രാവിലെ 8 മുതലാണ് വോട്ടെണ്ണല്‍. ഉച്ചകഴിയുന്നതോടെ പൂര്‍ണചിത്രമറിയാം. ഭരണത്തുടര്‍ച്ചയാണ് ബിജെപി ആഗ്രഹിക്കുന്നത്. ഭരണത്തിലെത്താനാവും എന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. ത്രിശങ്കുഫലത്തിലാണ് ജനതാദളിന്റെ (എസ്) പ്രതീക്ഷ. സര്‍ക്കാര്‍ രൂപീകരണത്തില്‍ വിലപേശല്‍ ശക്തിയായി മാറാനാവും ജനതാദളിന്റെ ആഗ്രഹം. രണ്ടോ മൂന്നോ മണിക്കൂർ കാത്തിരിക്കാം; ആരെയും പിന്തുണയ്ക്കാമെന്ന് തീരുമാനിച്ചിട്ടില്ല: കുമാരസ്വാമി
ബി.ജെ.പിയ്ക്ക് ലീഡ്… ഒന്‍പത് മണിയോടെ ആദ്യ ഫല സൂചനകള്‍ അറിയാം
- News Bureau

Related Content
മധ്യസ്ഥത വേണ്ട, ആക്രമണം നിര്‍ത്തിയത് പാകിസ്താൻ അഭ്യര്‍ത്ഥിച്ചതുകൊണ്ട്’; ട്രംപിനോട് ഫോണിൽ ചർച്ച നടത്തി മോദി
By
News Bureau
Jun 18, 2025, 05:04 pm IST
'റാം കെയർ ഓഫ് ആനന്ദി' രചിച്ച അഖിൽ പി ധർമ്മജന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം
By
News Bureau
Jun 18, 2025, 04:11 pm IST
പെട്രോൾ പമ്പുകളിലേത് പൊതു ശൗചാലയങ്ങളല്ല; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്
By
News Bureau
Jun 18, 2025, 03:05 pm IST
ഒമാൻ ഉൾക്കടലില്‍ മൂന്ന് കപ്പലുകൾ കൂട്ടിയിടിച്ച് അപകടം
By
News Bureau
Jun 17, 2025, 04:59 pm IST
അഹമ്മദാബാദ് വിമാന ദുരന്തം: 131 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി ഗുജറാത്ത് സർക്കാർ
By
News Bureau
Jun 17, 2025, 11:51 am IST
പ്രിയംവദ കൊലക്കേസ്; കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പ്രതിയുടെ മൊഴി
By
News Bureau
Jun 16, 2025, 03:33 pm IST