അപ്രതീക്ഷിത വിലക്കയറ്റം,​ ഇഞ്ചി​ക്ക് പൊന്നും വി​ല

കൊച്ചി​: കർണാടകയിൽ വിളവെടുപ്പ് കഴിഞ്ഞതോടെ റോക്കറ്റ് വേഗത്തിൽ കുതിക്കുകയാണ് ഇഞ്ചി വില അടുത്ത മാസം കി​ലോയ്ക്ക് 450-500 രൂപയായേക്കും.കൊച്ചിയിലെ മൊത്തവില 180രൂപയാണ്. കർണാടകയിൽ മൊത്തവി​​ല ഇന്നലെ കിലോയ്ക്ക് സർവകാല റെക്കാഡായ 190 രൂപയായി.ഇത് കർഷകരേക്കാൾ നേട്ടമാകുക കച്ചവടക്കാർക്കാണ്

Exit mobile version