ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മന്‍ കി ബാത്ത് പരിപാടിയുടെ നൂറാം എപ്പിസോഡ് ഇന്ന് രാവിലെ 11 മണിക്ക് സംപ്രേഷണം ചെയ്യും. ഐക്യരാഷ്ട്രസഭ ട്രസ്റ്റീഷിപ്പ് കൗണ്‍സില്‍ ചേമ്പറിലും മന്‍ കി ബാത്ത് പ്രക്ഷേപണം ചെയ്യും.
2014 ഒക്ടോബര്‍ 3 നാണ് പ്രധാനമന്ത്രി ആദ്യമായി മന്‍ കി ബാത്ത് അവതരിപ്പിച്ചത്.എല്ലാ മാസവും അവസാന ഞായറാഴ്ച സംപ്രേഷണം ചെയ്യുന്ന മന്‍ കി ബാത്ത് വിവിധ വികസന വിഷയങ്ങളും പ്രധാനമന്ത്രിയുടെ കാഴ്ചപ്പാടുകളും അവതരിപ്പിക്കുന്ന പരിപാടിയാണ്.
Discussion about this post