Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
No Result
View All Result
  • Home
  • News
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use
Home News

രാഷ്ട്രീയ എതിരാളികളെ മറികടക്കാൻ ജനാധിപത്യത്തെ നഷ്ടപ്പെടുത്തരുത്: സുപ്രീംകോടതി

News Bureau by News Bureau
Apr 13, 2023, 03:07 pm IST
in News, India
Share on FacebookShare on TwitterTelegram

ന്യൂ​ഡ​ൽ​ഹി: അധികാരത്തിൽ ഇരിക്കുന്ന പാർട്ടികൾ രാഷ്ട്രീയ എതിരാളികളെ നേരിടാൻ സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് ജനാധിപത്യം നഷ്ടപെടുത്തുന്നത് അനുവദിക്കാൻ ആകില്ലെന്ന് സുപ്രീം കോടതി.

ത​മി​ഴ്നാട്ടി​ൽ ഡി.​എം.​കെ തു​ട​ങ്ങി​യ തൊ​​ഴി​ൽ പ​ദ്ധ​തി പി​ന്നീ​ട് ​ഭര​ണ​ത്തി​ലേ​റി​യ എ.​ഐ.​എ.​ഡി.​എം.​കെ നിർത്തലാക്കിയ തർക്കത്തിൽ വിധിപറയുകയായിരുന്ന അ​ജ​യ് ര​സ്തോ​ഗി, ബേ​ല എം ​ത്രി​വേ​ദി എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഈ നിരീക്ഷണം.

ക​രു​ണാ​നി​ധി​ നയിച്ച ഡി.​എം.​കെ സ​ർ​ക്കാ​ർ 1989 സെപ്റ്റംബർ രണ്ടിന് ഗ്രാമ വികസന വകുപ്പിന് കീഴിൽ പത്താം തരം ജയിച്ച യുവാക്കൾക്ക് 12617 ഗ്രാമങ്ങളിൽ ജോലി നൽകാനായി ‘മ​ക്ക​ൾ ന​ല പ​ണി​യ​ള​ർ​ക​ൾ’ എന്ന പദ്ധതി തുടങ്ങിയിരുന്നു. 25,234 പേ​ർ​ക്ക് മാ​സം തോ​റും 200 രൂ​പ ഓ​ണ​റേ​റി​യം ന​ൽ​കി​യാ​ണ് പ​ദ്ധതി ആരംഭിച്ചത്.

എന്നാൽ തുടർന്ന് അധികാരത്തിൽ എത്തിയ എ.​ഐ.​എ.​ഡി.​എം.​കെ സ​ർ​ക്കാ​ർ 1991 ൽ പദ്ധതി നിർത്തലാക്കി. 1997 ൽ വീണ്ടും ഡി എം കെ സർക്കാർ പദ്ധതി പുനരാരംഭിക്കുകയും ഇത് 2001 ൽ വീണ്ടും എ.​ഐ.​എ.​ഡി.​എം.​കെ റദ്ദാക്കുകയും ചെയ്തു. 2006ൽ ​മൂ​ന്നാ​മ​തും ഡി.​എം.​കെ സ​ർ​ക്കാ​ർ പ​ദ്ധ​തി പുനരാരംഭിച്ചതിന് പിന്നാലെ 2011 ൽ എ.​ഐ.​എ.​ഡി.​എം.​കെ പദ്ധതി വീണ്ടും നിർത്തി.

ഇതിനെതിരെ എം എൻ പി എന്ന തൊഴിൽ നേടിയവർ നടത്തിയ നിയമപോരാട്ടത്തിൽ മദ്രാ​സ് ഹൈ​കോ​ട​തി പ​ദ്ധ​തി​ക്ക് കീ​ഴി​ൽ തൊ​ഴി​ൽ നേ​ടി​യ​വ​രെ ഏതെങ്കിലും സർക്കാർ ജോലികളിൽ യോഗ്യത നോക്കി നിയമിക്കാൻ 2014 ൽ ഉത്തരവിട്ടു. ഈ ഉത്തരവിനെതിരെ എ.​ഐ.​എ.​ഡി.​എം.​കെ സുപ്രീം കോടതിയിൽ നിന്നും ഇടക്കാല സ്റ്റേ വാങ്ങിയിരുന്നു. മ​ദ്രാ​സ് ഹൈ​കോ​ട​തി​യു​ടെ നി​ർ​ദേ​ശം അ​പ്രാ​യോ​ഗി​ക​മാ​ണെ​ന്ന് ക​ണ്ട്
റദ്ദാക്കിയ സുപ്രീംകോടതി അതേസ​മ​യം എം.​എ​ൻ.​പി​ ക്കാ​രി​ൽ ഒ​രു പ​ഞ്ചാ​യ​ത്തി​ലെ ഒ​രാ​ൾ​ക്ക് എ​ന്ന തോ​തി​ൽ മ​ഹാ​ത്മാ ഗാ​ന്ധി തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​ക്ക് കീഴിൽ ഗ്രാമത്തിലെ അഭ്യസ്‌തവിദ്യരായ യുവാക്കൾക്ക് തൊ​ഴി​ൽ ന​ൽ​കാ​ൻ 2022 ജൂ​ൺ ഏ​ഴി​ന് പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ് ശ​രി വയ്ക്കുകയും ചെയ്തു.

രാ​ഷ്ട്രീ​യ കാ​ര​ണ​ങ്ങ​ളാ​ൽ മാ​ത്ര​മാ​ണ് അ​ഭ്യ​സ്ത​വി​ദ്യ​ർ​ക്കു​ള്ള തൊ​ഴി​ൽ പ​ദ്ധ​തി എ.​ഐ.​എ.​ഡി.​എം.​കെ സ​ർ​ക്കാ​ർ നി​ർ​ത്തി​യ​തെ​ന്ന് രേ​ഖ​ക​ളി​ൽ​നി​ന്ന് വ്യ​ക്ത​മാ​ണെ​ന്ന് ജ​സ്റ്റി​സു​മാ​രാ​യ അ​ജ​യ് ര​സ്തോ​ഗി​യും ബേ​ല എം ​ത്രി​വേ​ദി​യും വി​ധി​പ്ര​സ്താ​വ​ത്തി​ൽ വ്യ​ക്തമാക്കി.

2002 ജൂ​ൺ ഏ​ഴി​ന് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പ​ദ്ധ​തി​യി​ൽ ചേ​ർ​ന്ന​വ​ർ​ക്ക് പ​ദ്ധ​തി തു​ട​രു​ന്ന​തു​വ​രെ ജോ​ലി​യി​ൽ തു​ട​രാം. 2011 ഡി​സം​ബ​ർ ഒ​ന്നു മു​ത​ൽ 2012 മേ​യ് 31 വ​രെ​യു​ള്ള ആ​റു​മാ​സ കാ​ല​യ​ള​വി​ൽ ഓ​ണ​റേ​റി​യ​മാ​യി 25,851 ന​ൽ​ക​ണ​മെ​ന്നും സു​പ്രീം​കോ​ട​തി വി​ധി​ച്ചു. മൂ​ന്നു മാ​സ​ത്തി​ന​കം രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​ക്കി എം.​എ​ൻ.​പി​ക്കാ​ർ തു​ക കൈ​പ്പ​റ്റ​ണം.

Tags: madras high courtjudiciarySupreme CourtLatest News
ShareSendTweetShare

Related Posts

Priyamvada murder case

പ്രിയംവദ കൊലക്കേസ്; കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പ്രതിയുടെ മൊഴി

ahmedabad plane crash updates

അഹമ്മദാബാദ് വിമാന ദുരന്തം: നാലുപേരെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്തു

Israel Attacks Iran

ആക്രമണം കടുപ്പിച്ച് ഇറാൻ; നെതന്യാഹു ബങ്കറിലെന്ന് റിപ്പോർട്ട്

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

Aryadan Shoukath UDF candidate Nilambur

വിമാന ദുരന്തം: നിലമ്പൂരിൽ യുഡിഎഫ് പ്രചരണ പരിപാടികൾ ഒഴിവാക്കി

വയനാട് പുനരധിവാസം ഒരിക്കലും സാധ്യമാകരുതെന്ന് മോദി ഭരണകൂടത്തിന് വാശി

മുഖ്യമന്ത്രി ജനതയോട് മാപ്പ് പറയണം; പാവപ്പെട്ടവരുടെ ശാപം പേറുന്ന സർക്കാർ

Discussion about this post

Latest News

Priyamvada murder case

പ്രിയംവദ കൊലക്കേസ്; കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പ്രതിയുടെ മൊഴി

ahmedabad plane crash updates

അഹമ്മദാബാദ് വിമാന ദുരന്തം: നാലുപേരെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്തു

Israel Attacks Iran

ആക്രമണം കടുപ്പിച്ച് ഇറാൻ; നെതന്യാഹു ബങ്കറിലെന്ന് റിപ്പോർട്ട്

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

Aryadan Shoukath UDF candidate Nilambur

വിമാന ദുരന്തം: നിലമ്പൂരിൽ യുഡിഎഫ് പ്രചരണ പരിപാടികൾ ഒഴിവാക്കി

വയനാട് പുനരധിവാസം ഒരിക്കലും സാധ്യമാകരുതെന്ന് മോദി ഭരണകൂടത്തിന് വാശി

മുഖ്യമന്ത്രി ജനതയോട് മാപ്പ് പറയണം; പാവപ്പെട്ടവരുടെ ശാപം പേറുന്ന സർക്കാർ

Israel strikes Iran; Revolutionary Guard chief killed

ഇറാന് ഇസ്രയേലിന്റെ പ്രഹരം; റെവല്യൂഷണറി ​ഗാർഡ് തലവൻ കൊല്ലപ്പെട്ടു

PM Modi's cavalcade on Friday arrived at the site of the AI-171 flight crash

അഹമ്മദാബാദ് വിമാനാപകടത്തിലെ അട്ടിമറി സാധ്യത തള്ളി കേന്ദ്ര സർക്കാർ; നരേന്ദ്ര മോഡി ദുരന്തമുഖത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • World
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies