കൊച്ചി: മുന്‍ അഡ്വക്കേറ്റ് ജനറലും മുതിര്‍ന്ന അഭിഭാഷകനുമായ കെ.പി.ദണ്ഡപാണി (79) അന്തരിച്ചു. യുഡിഎഫ് ഭരണകാലത്ത് അഡ്വക്കേറ്റ് ജനറല്‍ ആയിരുന്നു.
1968 ല്‍ ആണ് അദ്ദേഹം അഭിഭാഷകനായി പ്രാക്ടീസ് ചെയ്ത് തുടങ്ങിയത്. ദക്ഷിണ റെയില്‍വേയുടെ മുന്‍ സീനിയ പാനല്‍ കൗണ്‍സില്‍ അംഗവും ഹൈക്കോടതി അഡ്വക്കേറ്റ്‌സ് അസോസിയേഷന്‍ മുന്‍ പ്രസിഡന്റുമായിരുന്നു