Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
No Result
View All Result
  • Home
  • News
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use
Home News

വൃത്തികെട്ട സോക്സ് സോഫയിലിട്ടു, ഭർത്താവിനോട് കലഹിച്ച് സമാധാന നോബേൽ ജേതാവ് മലാല

ഇരുവരുടെയും സൌന്ദര്യപ്പിണക്കം സോഷ്യൽ മീഡിയയിൽ വൈറലായി

News Bureau by News Bureau
Feb 7, 2023, 11:04 am IST
in News, World, Entertainment
Share on FacebookShare on TwitterTelegram

സമാധാനത്തിനുള്ള നോബൽ പ്രൈസ് ലഭിച്ചാലും ഭർത്താവിന്റെ ദുശീലങ്ങൾക്ക് കുടപിടിക്കാൻ മലാല യൂസഫ് സായി തയാറല്ല. കഴിഞ്ഞ ദിവസം തന്റെ ഭർത്താവ് ഉപയോഗിച്ച വൃത്തിഹീനമായ സോക്‌സ് നിർദാക്ഷണ്യം ചവറ്റു കുട്ടയിൽ കൊണ്ടിട്ടു കൊണ്ട് ഭാര്യമാർക്ക് മാതൃകയായിരിക്കുകയാണ് മലാല. മലാല സോക്‌സ് ഉപേക്ഷിക്കുന്നതിന്റെ വീഡിയോ എടുത്തു ട്വീറ്റ് ചെയ്യുകയും ചെയ്തു. ഇപ്പോൾ ട്വിറ്ററിൽ സംസാരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വിഷയം ആണിത്. മലാലയുടെ ട്വീറ്റ് വാചകങ്ങൾ ഇതാണ്. സോഫയിൽ ഉപേക്ഷിക്കപ്പെട്ട രീതിയിൽ കണ്ട സോക്‌സ് ആരുടെതെന്ന് അവൾ ചോദിച്ചപ്പോൾ മാലിക്ക് അത് തന്റേതാണെന്ന് സമ്മതിക്കുകയും താൻ തന്നെ അത് എടുത്ത് കളയാമെന്ന് പറയുകയും ചെയ്തു. പക്ഷെ വാക്ക് പാലിക്കാതെയായപ്പോളാണ് മലാല ഈ കടും കൈ ചെയ്തത്.

ട്വീറ്റിനോട് പ്രതികരിച്ച് മലാലയുടെ ഭർത്താവ് ട്വിറ്റർ പോൾ ആരംഭിച്ചു. “സോഫയിലെ സോക്‌സ് വൃത്തികെട്ടതാണെന്ന് ആരെങ്കിലും പറഞ്ഞാൽ നിങ്ങൾ എന്ത് ചെയ്യും?” “അവയെ അലക്കിൽ ഇടും”,അല്ലെങ്കിൽ “അവയെ ബിന്നിൽ എറിയും” ഇതിൽ രണ്ടാമത്തേത് ആണ് എന്റെ പാർട്ണർ ചെയ്തത്” അദ്ദേഹം പറഞ്ഞു. #AskingForAfriend എന്ന ഹാഷ് ടാഗോടെയാണ് അദ്ദേഹം ട്വീറ്റ് അവസാനിപ്പിച്ചത്. എന്തായാലും ഒന്നിന് പുറകെ ഒന്നായി ഒരുപാട് പ്രതികരണങ്ങൾ ഈ വിഡിയോയ്ക്കും ട്വീറ്റിനും ലഭിക്കുന്നുണ്ട്. ഭർത്താക്കന്മാരുടെ ഉപയോഗിച്ച വസ്ത്രങ്ങൾ പറക്കി എടുത്തുകൊണ്ട് വന്ന് കഴുകി ഇടേണ്ടി വരുന്ന ഭാര്യമാരും തങ്ങളുടെ പ്രതികരണം രേഖപ്പെടുത്തി. അല്ലെങ്കിലും ആശയപരമായ ഇത്തരം എതിർപ്പുകൾ നല്ലതാണ്. അത് ബന്ധത്തിന് കൂടുതൽ ആക്കം കൂട്ടും എന്ന് മാത്രമല്ല, ഓരോ ദിവസവും നമ്മളെ നവീകരിച്ചു കൊണ്ടേയിരിക്കും. അങ്ങനെ മാലിക്കും നവീകരിക്കപ്പെടട്ടെ എന്നാണ് ചിലരുടെ ആശംസ.

പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ മാനേജരായ അസർ മാലിക്കും നോബൽ പ്രൈസ് ജേതാവ് മലാല യൂസഫ് സായിയും തമ്മിൽ വിവാഹം കഴിച്ചിട്ട് ഒരു വർഷം കഴിഞ്ഞിരിക്കുന്നു. കുടുംബ ജീവിതത്തെ കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടുകൾ പങ്കു വച്ചതു കൊണ്ട് തന്നെ ഇരുവരും പരസ്പരം കണ്ടെത്തുകയായിരുന്നു. ഈ ഇടയായി ട്വിറ്ററിലൂടെ മലാല തന്റെ പങ്കാളിയുമൊത്തുള്ള വിഡിയോകളൊക്കെ പങ്കുവയ്ക്കുന്നുണ്ട്.

Tags: twitterMalala YousafzaiAsser malik
ShareSendTweetShare

Related Posts

Priyamvada murder case

പ്രിയംവദ കൊലക്കേസ്; കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പ്രതിയുടെ മൊഴി

ahmedabad plane crash updates

അഹമ്മദാബാദ് വിമാന ദുരന്തം: നാലുപേരെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്തു

Israel Attacks Iran

ആക്രമണം കടുപ്പിച്ച് ഇറാൻ; നെതന്യാഹു ബങ്കറിലെന്ന് റിപ്പോർട്ട്

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

Aryadan Shoukath UDF candidate Nilambur

വിമാന ദുരന്തം: നിലമ്പൂരിൽ യുഡിഎഫ് പ്രചരണ പരിപാടികൾ ഒഴിവാക്കി

വയനാട് പുനരധിവാസം ഒരിക്കലും സാധ്യമാകരുതെന്ന് മോദി ഭരണകൂടത്തിന് വാശി

മുഖ്യമന്ത്രി ജനതയോട് മാപ്പ് പറയണം; പാവപ്പെട്ടവരുടെ ശാപം പേറുന്ന സർക്കാർ

Discussion about this post

Latest News

Priyamvada murder case

പ്രിയംവദ കൊലക്കേസ്; കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പ്രതിയുടെ മൊഴി

ahmedabad plane crash updates

അഹമ്മദാബാദ് വിമാന ദുരന്തം: നാലുപേരെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്തു

Israel Attacks Iran

ആക്രമണം കടുപ്പിച്ച് ഇറാൻ; നെതന്യാഹു ബങ്കറിലെന്ന് റിപ്പോർട്ട്

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം

Aryadan Shoukath UDF candidate Nilambur

വിമാന ദുരന്തം: നിലമ്പൂരിൽ യുഡിഎഫ് പ്രചരണ പരിപാടികൾ ഒഴിവാക്കി

വയനാട് പുനരധിവാസം ഒരിക്കലും സാധ്യമാകരുതെന്ന് മോദി ഭരണകൂടത്തിന് വാശി

മുഖ്യമന്ത്രി ജനതയോട് മാപ്പ് പറയണം; പാവപ്പെട്ടവരുടെ ശാപം പേറുന്ന സർക്കാർ

Israel strikes Iran; Revolutionary Guard chief killed

ഇറാന് ഇസ്രയേലിന്റെ പ്രഹരം; റെവല്യൂഷണറി ​ഗാർഡ് തലവൻ കൊല്ലപ്പെട്ടു

PM Modi's cavalcade on Friday arrived at the site of the AI-171 flight crash

അഹമ്മദാബാദ് വിമാനാപകടത്തിലെ അട്ടിമറി സാധ്യത തള്ളി കേന്ദ്ര സർക്കാർ; നരേന്ദ്ര മോഡി ദുരന്തമുഖത്ത്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • World
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies