ഡല്‍ഹി: കേന്ദ്ര ബജറ്റ് 2023 പാര്‍ലമെന്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചു. രണ്ടാം നരേന്ദ്രമോദി സർക്കാരിൻറെ അവസാന സമ്പൂർണ്ണ ബജറ്റ് ആണ് ധനമന്ത്രി അവതരിപ്പിച്ചത്.
- സിഗരറ്റിന് വില കൂടും
- സ്വർണ്ണം, വെള്ളി, വജ്രം, വിലകൂടും
- കോമ്പൗണ്ടിംഗ് റബ്ബറിന്റെ തീരുവക്കൂട്ടം
- ഇന്ത്യയിൽ മൊബൈൽ ഫോൺ ഉല്പാദനം 31 കോഡ് യൂണിറ്റ് ആയി
- മൊബൈൽ ഫോണുകൾക്ക് വില കുറയും
- മൊബൈൽ നിർമ്മാണ സമഗ്രികളുടെ തീരുവ കുറച്ചു
- ടെലിവിഷൻ സെറ്റുകൾക്ക് വില കുറയും
- ടെലിവിഷൻ പാനലുകളുടെ 5% ആണ് കുറയ്ക്കുക
- മലിനീകരണം ഉണ്ടാക്കുന്ന പഴയ വാഹനങ്ങൾ ഒഴിവാക്കും
- ഇലക്ട്രിക് വാഹനങ്ങളുടെ ബാറ്ററിക്ക് വില കുറയും
ഇത് അഞ്ചാം തവണയാണ് നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത്. സാമ്പത്തിക കലണ്ടറില്‍ അത്രമേല്‍ വിലയിരുത്തപ്പെട്ട ബജറ്റ് കൂടിയായിരുന്നു ഇത്തവണത്തേത്.റ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കും
Discussion about this post