ഡല്‍ഹി: കേന്ദ്ര ബജറ്റ് 2023 പാര്‍ലമെന്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചു. രണ്ടാം നരേന്ദ്രമോദി സർക്കാരിൻറെ അവസാന സമ്പൂർണ്ണ ബജറ്റ് ആണ് ധനമന്ത്രി അവതരിപ്പിച്ചത്.
- വനിതകൾക്ക് ചെറുകിട സമ്പാദ്യ പദ്ധതി – മഹിളാ സമ്മാന സേവിങ് പദ്ധതി
- വയോജനങ്ങൾക്കുള്ള ബാങ്ക് നിക്ഷേപ പദ്ധതി ഉയർത്തി 15 ലക്ഷത്തിൽ നിന്ന് 30 ലക്ഷം ആക്കിയാണ് ഉയർത്തിയത്
- സ്ത്രീകൾക്കായി ഒറ്റത്തവണ ചെറു നിക്ഷേപ പദ്ധതി
- കസ്റ്റംസ് തീരുക കുറയ്ക്കും 21ൽ നിന്ന് 13% ആക്കും
- ടെക്സ്റ്റൈൽസ് മേഖലയ്ക്ക് ഇളവില്ല
- നൈപുണ്യ വികസനത്തിന് 30 പുതിയ കേന്ദ്രങ്ങൾ
- യുവതി യുവാക്കൾക്ക് കൂടുതൽ അവസരം സൃഷ്ടിക്കും
- വികസനത്തിന് തലസ്ഥാന നഗരങ്ങളിൽ യൂണിറ്റ് മോളുകൾ
- ചെറുകിട ഇടത്തരം സംരംഭങ്ങൾ ഒമ്പതിനായിരം കോടി
- പ്രധാനമന്ത്രി ആവാസ് യോജനക്കുള്ള വിഹിതം 64 ശതമാനം വർദ്ധന
- നിർമ്മാണ സാമഗ്രികളുടെ നീക്കത്തിന് 79000 കോടി
- ബാങ്കിംഗ് സേവനങ്ങൾ മെച്ചപ്പെടുത്തും
- ബാങ്കിംഗ് റെഗുലേഷൻ ആക്ടിൽ രേഖ ഭേദഗതി വരുത്തും
- ഗോവർദ്ധൻ പദ്ധതിക്ക് 10000 കോടി
ഇത് അഞ്ചാം തവണയാണ് നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത്. സാമ്പത്തിക കലണ്ടറില്‍ അത്രമേല്‍ വിലയിരുത്തപ്പെട്ട ബജറ്റ് കൂടിയായിരുന്നു ഇത്തവണത്തേത്.റ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കും
Discussion about this post