ഡല്‍ഹി: കേന്ദ്ര ബജറ്റ് 2023 പാര്‍ലമെന്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന് അവതരിപ്പിച്ചു. രണ്ടാം നരേന്ദ്രമോദി സർക്കാരിൻറെ അവസാന സമ്പൂർണ്ണ ബജറ്റ് ആണ് ധനമന്ത്രി അവതരിപ്പിച്ചത്.
- ഒരുകോടി കർഷകർക്ക് സഹായം
- അന്തർ സംസ്ഥാന ഊർജ്ജ വിതരണം
- 10000 ബയോ കാർഷിക കേന്ദ്രങ്ങൾ
- ഒരു കോടി കർഷകർക്ക് സ്വാഭാവിക കൃഷിക്ക് സഹായം
- അമൃത പദ്ധതി നടപ്പിലാക്കും
- മലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾ മാറ്റും
- തീരദേശങ്ങളിൽ സമഗ്ര കണ്ടൽ കൃഷി
- പ്രധാനമന്ത്രി കൗശൽ വികാസ് യോജന വഴി യുവ ശാക്തീകരണത്തിന് പ്രത്യേക പദ്ധതി
- മത്സ്യ രംഗത്തിനായി 6000 കോടികണ്ടൽക്കാട് സംരക്ഷണത്തിന് മിഷ്ടി പദ്ധതി
- 81 കോടി പേർക്ക് മാസം തോറും 5 കിലോ ഭക്ഷ്യ ധാന്യം
ഇത് അഞ്ചാം തവണയാണ് നിര്‍മ്മല സീതാരാമന് ബജറ്റ് അവതരിപ്പിക്കുന്നത്. സാമ്പത്തിക കലണ്ടറില്‍ അത്രമേല്‍ വിലയിരുത്തപ്പെട്ട ബജറ്റ് കൂടിയായിരുന്നു ഇത്തവണത്തേത്.