ഡല്‍ഹി: കേന്ദ്ര ബജറ്റ് 2023 പാര്‍ലമെന്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചു. രണ്ടാം നരേന്ദ്രമോദി സർക്കാരിൻറെ അവസാന സമ്പൂർണ്ണ ബജറ്റ് ആണ് ധനമന്ത്രി അവതരിപ്പിച്ചത്.
- നഗരങ്ങളിൽ സമഗ്ര വികസനം
- വർഷം പതിനായിരം കോടി രൂപ നഗരവികസന പദ്ധതിക്ക്
- സംസ്ഥാനങ്ങൾക്ക് വായ്പാ കാലാവധി നീട്ടി
- റെയിൽവേയ്ക്ക് ചരിത്രത്തിലെ ഉയർന്ന വിഹിതം
ഇത് അഞ്ചാം തവണയാണ് നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത്. സാമ്പത്തിക കലണ്ടറില്‍ അത്രമേല്‍ വിലയിരുത്തപ്പെട്ട ബജറ്റ് കൂടിയായിരുന്നു ഇത്തവണത്തേത്.
Discussion about this post