ഏകലവ്യാ സ്കൂളുകളിൽ 38,000 അധ്യാപകർ

അധ്യാപക പരിശീലനത്തിന് പുതിയ കരിക്കുലം

ഡല്‍ഹി: കേന്ദ്ര ബജറ്റ് 2023 പാര്‍ലമെന്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചു. രണ്ടാം നരേന്ദ്രമോദി സർക്കാരിൻറെ അവസാന സമ്പൂർണ്ണ ബജറ്റ് ആണ് ധനമന്ത്രി അവതരിപ്പിച്ചത്.

ഇത് അഞ്ചാം തവണയാണ് നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത്. സാമ്പത്തിക കലണ്ടറില്‍ അത്രമേല്‍ വിലയിരുത്തപ്പെട്ട ബജറ്റ് കൂടിയായിരുന്നു ഇത്തവണത്തേത്.

Exit mobile version