ഡല്‍ഹി: കേന്ദ്ര ബജറ്റ് 2023 പാര്‍ലമെന്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന് അവതരിപ്പിച്ചു. രണ്ടാം നരേന്ദ്രമോദി സർക്കാരിൻറെ അവസാന സമ്പൂർണ്ണ ബജറ്റ് ആണ് ധനമന്ത്രി അവതരിപ്പിച്ചത്.
- ഏകലവ്യാ സ്കൂളുകളിൽ 38000 അധ്യാപകർ
- എല്ലാ ഗ്രാമങ്ങളിലും വായനശാല തുടങ്ങാൻ സഹായ
- അധ്യാപക പരിശീലനത്തിന് പുതിയ കരിക്കുലം
- ഗ്രാമങ്ങളിൽ വായനശാലകൾ തുറക്കാൻ സഹായം
- പുസ്തകങ്ങൾ നാഷണൽ ബുക്ക് ട്രസ്റ്റ് വഴി
- സാമ്പത്തിക സാക്ഷരതാ പദ്ധതി നടപ്പിലാക്കും
- ഏകലവ്യ റസിഡൻഷ്യൽ സ്കൂളുകൾ തുടങ്ങു
ഇത് അഞ്ചാം തവണയാണ് നിര്‍മ്മല സീതാരാമന് ബജറ്റ് അവതരിപ്പിക്കുന്നത്. സാമ്പത്തിക കലണ്ടറില്‍ അത്രമേല്‍ വിലയിരുത്തപ്പെട്ട ബജറ്റ് കൂടിയായിരുന്നു ഇത്തവണത്തേത്.
Discussion about this post