രാജിക്കൊരുങ്ങി അടൂര്‍ ഗോപാലകൃഷ്ണന്‍; കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജിവച്ചേക്കും

തിരുവനന്തപുരം: കെ ആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ സ്ഥാനം രാജി വയ്ക്കാനൊരുങ്ങി അടൂര്‍ ഗോപാലകൃഷ്ണന്‍. നാളെ തിരുവനന്തപുരത്ത് മീറ്റ് ദ് പ്രസ്സില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നിലപാട് വ്യക്തമാക്കുമെന്നാണ് സൂചന. നിലവിലെ വിവാദങ്ങളിലെ അതൃപ്തിയാണ് രാജിയിലേക്ക് നയിക്കുന്നത്. അതേസമയം, രാജിയില്‍ നിന്ന്അടൂരിനെ പിന്തിരിപ്പിക്കാനുള്ള അനുനയ നീക്കവും സര്‍ക്കാര്‍ തുടരുന്നുണ്ട്.

 

Exit mobile version