തൃശ്ശൂര്‍: കാട്ടൂരില്‍ ഒന്നര വയസ്സുകാരി കുളിമുറിയിലെ ബക്കറ്റ് വെള്ളത്തില്‍ വീണ് മരിച്ചു. കാട്ടൂര്‍ പൊഞ്ഞനം സ്വദേശി കുറ്റിക്കാടന്‍ ജോര്‍ജ്ജിന്റെ മകള്‍ എല്‍സ മരിയ ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ജോര്‍ജ്ജിന് ഒരേ പ്രായത്തിലുള്ള മൂന്ന് മക്കള്‍ ആണ് ഉള്ളത്. ഇവരില്‍ ഒരേ ഒരു പെണ്‍കുട്ടിയാണ് മരിച്ച എല്‍സ മരിയ.കുട്ടിയെ കാണാതായതോടെ വീട്ടുകാര്‍ അന്വേഷിച്ചപ്പോഴാണ് ബാത്ത് റൂമിലെ ബക്കറ്റിലെ വെള്ളത്തില്‍ കണ്ടെത്തിയത്. അത് വഴി വന്ന കാട്ടൂര്‍ സി ഐ മഹേഷ് കുമാറും സംഘവും പോലീസ് ജീപ്പില്‍ തേക്കും മൂലയിലുള്ള യൂണിറ്റി ആശുപത്രിയില്‍ കുഞ്ഞിനെ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
തൃശ്ശൂരില്‍ ഒന്നര വയസ്സുകാരി ബക്കറ്റ് വെള്ളത്തില്‍ വീണ് മരിച്ചു
- Santhisenan hs

- Categories: News, Kerala
- Tags: Kerala PoliceThrissurelsa mariya
Related Content
പ്രിയംവദ കൊലക്കേസ്; കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പ്രതിയുടെ മൊഴി
By
News Bureau
Jun 16, 2025, 03:33 pm IST
അഹമ്മദാബാദ് വിമാന ദുരന്തം: നാലുപേരെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്തു
By
News Bureau
Jun 16, 2025, 12:44 pm IST
ആക്രമണം കടുപ്പിച്ച് ഇറാൻ; നെതന്യാഹു ബങ്കറിലെന്ന് റിപ്പോർട്ട്
By
News Bureau
Jun 14, 2025, 03:12 pm IST
വായ്പ എഴുതിത്തള്ളൽ: കേന്ദ്രത്തിന് ഹൈക്കോടതിയുടെ വിമർശനം
By
News Bureau
Jun 13, 2025, 01:33 pm IST
വിമാന ദുരന്തം: നിലമ്പൂരിൽ യുഡിഎഫ് പ്രചരണ പരിപാടികൾ ഒഴിവാക്കി
By
News Bureau
Jun 13, 2025, 01:11 pm IST
മുഖ്യമന്ത്രി ജനതയോട് മാപ്പ് പറയണം; പാവപ്പെട്ടവരുടെ ശാപം പേറുന്ന സർക്കാർ
By
News Bureau
Jun 13, 2025, 01:08 pm IST