കോഴിക്കോട്ട് വനിതാ പൊലീസ് ഓഫീസര്‍ ജീവനൊടുക്കി

കോഴിക്കോട് : പേരാമ്പ്ര പൊലീസ് സ്റ്റേഷനിലെ വനിതാ പൊലീസ് ഓഫീസറെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. വനിതാ സീനിയര്‍ സിവില്‍ പൊലീസ് ഓഫീസറായ ബീന (49) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 5 മണിയോടെയാണ് ബീനയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

 

Exit mobile version