കൊച്ചി: ലൈഫ് മിഷന് കോഴക്കേസില്‍ പ്രതികള്‍ക്ക് ഇഡി നോട്ടീസ് നല്കി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സ്വപ്ന സുരേഷ്, സരിത്, സന്ദീപ് എന്നിവര്‍ക്കാണ് ഇഡി നോട്ടീസ് നല്‍കിയത്. ഇന്ന് രാവിലെയാണ് ചോദ്യം ചെയ്യല്‍. മൂന്നുപേരെയും ഒരുമിച്ച് ചോദ്യംചെയ്യാനാണ് ഇഡിയുടെ നീക്കം.
ലൈഫ് മിഷന് കോഴക്കേസ്: സ്വപ്ന സുരേഷ് ഉള്‍പ്പടെയുള്ള പ്രതികള്‍ക്ക് ഇഡി നോട്ടീസ്
- News Bureau

- Categories: News, Kerala
- Tags: gold smuglingPinarayi Vijayanswapna sureshEDlife mission
Related Content

വെള്ളാർമല സ്കൂളിലെ കുട്ടികള്‍ക്ക് അഭിനന്ദനവുമായി പ്രിയങ്ക ഗാന്ധി
By
News Bureau
May 10, 2025, 03:14 pm IST

ഇന്ത്യയുടേത് ഉത്തരവാദിത്തത്തോടെയുള്ള തിരിച്ചടിയെന്ന് പ്രതിരോധ-വിദേശകാര്യ മന്ത്രാലയങ്ങൾ
By
News Bureau
May 10, 2025, 01:56 pm IST

ജമ്മുവില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമം തടഞ്ഞ് ബിഎസ്എഫ്
By
News Bureau
May 9, 2025, 12:55 pm IST

ക്രിക്കറ്റ് രാജ്യത്തിന് മുകളിലല്ല': ഐപിഎൽ പതിനേഴാം സീസൺ താൽക്കാലികമായി നിർത്തിവച്ചു
By
News Bureau
May 9, 2025, 12:32 pm IST

മാര്‍ റോബര്‍ട്ട് ഫ്രാന്‍സിസ് പെര്‍വോസ്റ്റിനെ മാര്‍പാപ്പയായി തിരഞ്ഞെടുത്തു
By
News Bureau
May 9, 2025, 01:24 am IST

അള്ളാഹു നമ്മെ രക്ഷിക്കട്ടെ', എംപി താഹിർ ഇഖ്ബാൽ പാകിസ്ഥാൻ പാർലമെന്റിൽ കരഞ്ഞു
By
News Bureau
May 8, 2025, 05:34 pm IST