തിരുവനന്തപുരം : ഗവര്‍ണറെ മറികടന്ന് മലയാളം സര്‍വ്വകലാശാല വിസി നിയമന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട്. ഗവര്‍ണര്‍ ഇതുവരെ ഒപ്പിടാത്ത സര്‍വ്വകലാശാല നിയമഭേദഗതി അനുസരിച്ച് വിസി നിയമനത്തിന് സര്‍ച്ച് കമ്മിറ്റിയുണ്ടാക്കാനാണ് തീരുമാനം. കമ്മിറ്റിയിലേക്ക് രാജ്ഭവന്‍ പ്രതിനിധിയെ നല്‍കാന്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍ കത്ത് നല്‍കി.
Discussion about this post