ഡല്‍ഹി: വിവിധ തരത്തിലുള്ള ഡെബിറ്റ് കാര്‍ഡുകളുടെ സേവന നിരക്കുകള്‍ വര്‍ധിപ്പിച്ച് കാനറ ബാങ്ക്. പുതുക്കിയ നിരക്കുകള്‍ 2023 ഫെബ്രുവരി 13 മുതല്‍ പ്രാബല്യത്തില്‍ വരും.വാര്‍ഷിക ഫീസ് നിരക്കുകള്‍, ഡെബിറ്റ് കാര്‍ഡ് റീപ്ലേസ്മെന്റ് ചാര്‍ജുകള്‍ എന്നിവയും പരിഷ്കരിച്ചിട്ടുണ്ട്.
Discussion about this post