വയനാട്: കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ഷകന് ചികിത്സ കൊടു്കകുന്നതില്‍ മെഡിക്കല്‍ കോളജ് ആശുപത്രിക്ക് പാളിച്ച പറ്റിയെന്ന് പരാതി.അതേ സമയം ഇദ്ദേഹത്തിന്റെ മകള്‍ സോന, മന്ത്രി കെ.കൃഷ്ണന്‍ കുട്ടിക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞു.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മികച്ച ചികില്‍സ നല്‍കാന്‍ വിദഗ്ധ ഡോക്ടറോ നഴ്‌സോ ഉണ്ടായിരുന്നില്ല.ആംബുലന്‍സ് അനുവദിച്ചതിലും വീഴ്ച സംഭവിച്ചെന്ന് കുടുംബം കുറ്റപ്പെടുത്തി.
കടുവ ആക്രമണം: വയനാട് മെഡിക്കല്‍ കോളജില്‍ കര്‍ഷകന് ചികില്‍സ കിട്ടിയില്ല
