ചെന്നൈ: തമിഴ്നാട് ഗവര്‍ണര്‍ ആര് എന്‍ രവിക്കെതിരായ വിവാദ പരാമര്‍ശത്തില്‍ ഡിഎംകെയില്‍ അച്ചടക്ക നടപടി. ഡിഎംകെ വക്താവ് ശിവാജി കൃഷ്ണമൂര്‍ത്തിയെ സസ്പെന്‍ഡ് ചെയ്തു. ജനറല്‍ സെക്രട്ടറി ദുരൈ മുരുകനാണ് നടപടി അറിയിച്ചത്. ശിവാജി കൃഷ്ണമൂര്‍ത്തി എല്ലാ പാര്‍ട്ടി ചുമതലകളില്‍ നിന്നും താല്കാലികമായി നീക്കി.
Discussion about this post