ധര്‍മ്മശാല: ധര്‍മ്മശാലയില്‍ ഭൂചലനം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടനന്ത്.റിക്ടര്‍ സ്‌കെയിലില്‍ 3.2 തീവ്രത രേഖപ്പെടുത്തി.അഞ്ച് കിലോമീറ്ററോളം ആഴത്തിലാണ് ഭൂചലനമുണ്ടായത്.
ധര്‍മശാലയില്‍ നിന്നും 22 കിലോമീറ്റര്‍ കിഴക്കാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി ട്വിറ്ററില്‍ അറിയിച്ചു. ആളപായമോ വസ്തുവകകളുടെ നാശമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Discussion about this post