തമിഴ്‌നാട്ടില്‍ റെയില്‍പ്പാത നവീകരണം; കേരളത്തിലേക്കുള്ള ട്രെയിനുകള്‍ വൈകും

ചെന്നൈ: തമിഴ്‌നാട്ടില്‍ റെയില്‍പ്പാത അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കേരളത്തിലേക്കുള്ള തീവണ്ടികള്‍ വൈകും.ചെന്നൈ, മധുര, തിരുച്ചിറപ്പള്ളി റെയില്‍വേ ഡിവിഷനുകളിലാണ് പണി നടക്കുന്നത്.

മൂന്നു ദിവസത്തേക്ക് തമിഴ്നാട്, വടക്കേ ഇന്ത്യ എന്നിവിടങ്ങളില്‍ നിന്നു വരുന്ന വണ്ടികള്‍ വൈകിയോടാന്‍ സാധ്യത.എഗ്മോറിനും നാഗര്‍കോവിലിനുമിടയിലും തിരുച്ചിറപ്പള്ളിയില്‍ നിന്ന് നാഗര്‍കോവില്‍, രാമേശ്വരം റൂട്ടുകളിലുമായി 15 തീവണ്ടികളും ഭാഗികമായി തിങ്കളാഴ്ചമുതല്‍ മൂന്നു ദിവസത്തേക്ക് റദ്ദാക്കി.

നിലവില്‍ മാറ്റമുളള ട്രെയിനുകള്‍:

Exit mobile version