പത്തനംതിട്ട: സംസ്ഥാനത്ത് വീണ്ടും ഭക്ഷ്യ വിഷബാധ. ചിക്കന്‍ ബിരിയാണി കഴിച്ച കുട്ടികള്‍ക്കാണ് ഇപ്പോള്‍ അസ്വസ്ഥത ഉണ്ടായത്. നിലവില്‍ ആരുടെയും നില ഗുരുതരമല്ല.
ചന്ദനപ്പിള്ളി റോസ് ഡെയില്‍ സ്‌കൂളില്‍ ആണ് ഭക്ഷ്യ വിഷബാധയുണ്ടായത്. സ്‌കൂള്‍ വാര്‍ഷികാഘോഷത്തിന് ഇടയാണ് ബിരിയാണി വിതരണം ചെയ്തത്.13 കുട്ടികളും ഒരു അധ്യാപികയും ചികിത്സ തേടി.
https://youtu.be/3IW0jBzmpbo