Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
No Result
View All Result
  • Home
  • News
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use
Home News

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മൈക്രോസോഫ്റ്റ് സി.ഇ.ഒ. സത്യ നദെല്ല

ഡിജിറ്റൽ ഇന്ത്യ ഉൾപ്പെടെ രാജ്യത്തിൻ്റെ ഡിജിറ്റൽ പരിവർത്തനത്തിനുള്ള പദ്ധതികൾ ഇരുവരും ചർച്ച ചെയ്തു.

Santhisenan hs by Santhisenan hs
Jan 6, 2023, 12:19 pm IST
in News, India, Business
Share on FacebookShare on TwitterTelegram

ഡല്‍ഹി: മൈക്രോസോഫ്റ്റ് ചെയർമാനും സിഇഒയുമായ സത്യ നദെല്ല പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഡിജിറ്റൽ ഇന്ത്യ ഉൾപ്പെടെ രാജ്യത്തിൻ്റെ ഡിജിറ്റൽ പരിവർത്തനത്തിനുള്ള പദ്ധതികൾ ഇരുവരും ചർച്ച ചെയ്തു.

ലോകത്തെ മാറ്റിമറിക്കാൻ കഴിയുന്ന ആശയങ്ങളാണ് ഇന്ത്യൻ യുവാക്കളുടേതെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സന്തോഷം പങ്കുവെച്ചുകൊണ്ട് മോദി ട്വീറ്റ് ചെയ്തു. സാങ്കേതികവിദ്യയിലും നൂതനാശയങ്ങളിലും ഇന്ത്യയുടെ പുരോഗതി രാജ്യത്തെ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള വളർച്ചയുടെ യുഗത്തിലേക്ക് കൊണ്ടുപോവുകയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ഡിജിറ്റൽ പരിവർത്തനത്താൽ നയിക്കപ്പെടുന്ന സുസ്ഥിരവും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ സാമ്പത്തിക വളർച്ചയിൽ സർക്കാരിന്റെ ശ്രദ്ധ പ്രചോദനാത്മകമാണെന്ന് നദെല്ല ട്വീറ്റ് ചെയ്തു. ലോകത്തിന്‍റെ വെളിച്ചമായി മാറാൻ, ഡിജിറ്റൽ ഇന്ത്യ കാഴ്ചപ്പാട് സാധ്യമാക്കാനായി രാജ്യത്തെ സഹായിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.

Tags: Digital IndiamicrosoftSatya NadellaNarendra Modi
ShareSendTweetShare

Related Posts

MV Govindhan about Nilambur results

യുഡിഎഫിന് ലഭിച്ച വോട്ടുകള്‍ വര്‍ഗീയ ശക്തികളുടെ പിന്‍ബലത്തിലെന്ന് ആരോപിച്ച് എം വി ഗോവിന്ദന്‍

Nilambur byelection result 2025: Aryadan Shoukath wrests seat from LDF

നിലമ്പൂർ തിരിച്ചുപിടിച്ച് യു.ഡി.എഫ്; ആര്യാടൻ ഷൗക്കത്തിന് ജയം

10:58 YouTube · DD India PM Modi speaks with US President Donald Trump on phone

മധ്യസ്ഥത വേണ്ട, ആക്രമണം നിര്‍ത്തിയത് പാകിസ്താൻ അഭ്യര്‍ത്ഥിച്ചതുകൊണ്ട്’; ട്രംപിനോട് ഫോണിൽ ചർച്ച നടത്തി മോദി

Akhil P Dharmajan, author of 'Care of Anandi', receives Kendra Sahitya Akademi Yuva Puraskar

‘റാം കെയർ ഓഫ് ആനന്ദി’ രചിച്ച അഖിൽ പി ധർമ്മജന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം

Toilets in petrol pumps not for public use

പെട്രോൾ പമ്പുകളിലേത് പൊതു ശൗചാലയങ്ങളല്ല; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Multiple ships on fire after collision in Gulf of Oman

ഒമാൻ ഉൾക്കടലില്‍ മൂന്ന് കപ്പലുകൾ കൂട്ടിയിടിച്ച് അപകടം

Discussion about this post

Latest News

Ahmedabad Air India Plane Crash

അഹമ്മദാബാദ് വിമാന ദുരന്തം: 131 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി ഗുജറാത്ത് സർക്കാർ

Priyamvada murder case

പ്രിയംവദ കൊലക്കേസ്; കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പ്രതിയുടെ മൊഴി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies