തിരുവനന്തപുരം: ചികിത്സ കഴിഞ്ഞ് മടങ്ങിയെത്തിയ ഉമ്മൻചാണ്ടിയുമായി കൂടിക്കാഴ്ച നടത്തി കോൺഗ്രസ് എംപി ശശി തരൂർ. എം.കെ രാഘവൻ എം.പിയും തരൂരിനൊപ്പമുണ്ടായിരുന്നു. തിരുവനന്തപുരം ജഗതിയിലെ വീട്ടിൽ വച്ചാണ് അദ്ദേഹം ഉമ്മൻചാണ്ടിയെ കണ്ടത്.
ജർമ്മനിയിലെ ചികിത്സയ്ക്ക് ശേഷം ഇന്നലെയാണ് ഉമ്മൻചാണ്ടി തിരുവനന്തപുരത്തേക്ക് മടങ്ങിയത്. കൂടിക്കാഴ്ച്ചയില്‍ രാഷ്ട്രീയം ചര്‍ച്ചയായില്ലെന്ന് തരൂർ പറഞ്ഞു.
https://youtu.be/MvIhnYjUV5s
Discussion about this post