ബിജിനയൺ ഫിലിം ഹൗസിന്റെ ബാനറിൽ അരുൺ കിഷോർ രചനയും സംവിധാനവും നിർവഹിക്കുന്ന “ചൂട് ” എന്ന ചിത്രത്തിന്റെ ട്രെയിലർ,സൈന പ്ലേയിലൂടെ റിലീസായി. വിജിലേഷ് കാരയാട്, യമുന ചുങ്കപ്പള്ളി, സദാനന്ദൻ ചേപ്പറമ്പ്, പിങ്കു പിള്ള, കുമാർ സേതു, അജിത് ജോയ് റിജേഷ് മാത്യു, ജെസ്ന സജി, പ്രമോദ് പുളിമലയിൽ, രാകേഷ് മുരളി, ഇന്ദു തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സഹ നിർമ്മാണം- രൂപശ്രീ രാജേന്ദ്രൻ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ- ബിനു ശിവശക്തി കോട്ടവട്ടം, ഡോ. ഗണേഷ് കുമാർ ജെ.ആർ, മനോജ് നിർമ്മല സുകുമാരൻ, ഛായാഗ്രഹണം-ശരത് വി ദേവ്,വിപിൻ ഷാജി എഡിറ്റിംഗ്-അപ്പു എൻ ഭട്ടതിരി,ഓഡിയോഗ്രഫി- എൻ ഹരികുമാർ. അൻവർ അലി, സത്യൻ അന്തിക്കാട് എന്നിവരുടെ വരികൾക്ക് രാംഗോപാൽ ഹരികൃഷ്ണൻ സംഗീതം പകരുന്നു. പശ്ചാത്തലസംഗീതം- ജയസൂര്യ എസ്.ജെ സൗണ്ട് ഇഫക്ട്സ്- അക്ഷയ് രാജ് കെ, വിഎഫ്എക്സ്- അരുൺ കെ രവി, കോസ്റ്റ്യൂംസ്-ബേബി കല-പ്രമോദ് പുലിമലയിൽ,
മേക്കപ്പ്-ലാൽ കരമന, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ടൈറ്റസ് അലക്സാണ്ടർ,അസോസിയേറ്റ് ഡയറക്ടർ- പിജെ,പ്രൊഡക്ഷൻ കൺട്രോളർ-ഹരി വെഞ്ഞാറമൂട്, പ്രൊഡക്ഷൻ മാനേജർ- ഹരികുമാർ അമ്പലക്കര, സുനിൽ അമ്പലക്കര,ഡിസൈൻ-സുനിൽ നയന.
Discussion about this post