Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
No Result
View All Result
  • Home
  • News
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use
Home News

സൈനികരുടെ ക്ഷേമത്തിനായി കൂടുതൽ പ്രവർത്തനങ്ങൾ വിഭാവനം ചെയ്യാൻ മുഖ്യമന്ത്രി

കേരളത്തിലെ 122 ടെറിട്ടോറിയൽ ആർമിയുടെ ആസ്ഥാനമായ കോഴിക്കോട് വെസ്റ്റ് ഹിൽ സെന്‍റർ സന്ദർശിക്കുകയായിരുന്നു മുഖ്യമന്ത്രി.

Santhisenan hs by Santhisenan hs
Jan 2, 2023, 02:20 pm IST
in News, Kerala
Share on FacebookShare on TwitterTelegram

തിരുവനന്തപുരം: സൈനികരുടെ ക്ഷേമത്തിനായി കൂടുതൽ കാര്യങ്ങൾ ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ 122 ടെറിട്ടോറിയൽ ആർമിയുടെ ആസ്ഥാനമായ കോഴിക്കോട് വെസ്റ്റ് ഹിൽ സെന്‍റർ സന്ദർശിക്കുകയായിരുന്നു മുഖ്യമന്ത്രി. വീരമൃത്യു വരിച്ച സൈനികരായ നായിക് ബി.കെ അനിൽ കുമാർ, ഹവിൽ ദാർ വിജയൻ എം എന്നിവരുടെ സ്മൃതി മണ്ഡപത്തിൽ മുഖ്യമന്ത്രി പുഷ്പചക്രം അർപ്പിക്കുകയും ഇവരുടെ ഭാര്യമാരെ മുഖ്യമന്ത്രി ആദരിക്കുകയും ചെയ്തു.

രാജ്യത്തിന് വേണ്ടി ജീവൻ ബലിയർപ്പിച്ചവരുടെ ഭാര്യമാരെ കാണുന്നത് വളരെ വൈകാരികമായ അനുഭവമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 122 ടെറിട്ടോറിയൽ ആർമി കമാൻഡിംഗ് ഓഫീസർ കേണൽ നവീൻ ബഞ്ചിത്ത് ബറ്റാലിയന്‍റെ പ്രവർത്തനങ്ങൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. കണ്ണൂരിൽ നിന്നുള്ള ടി.എ. ബറ്റാലിയൻ അടുത്തിടെ കോഴിക്കോട് വെസ്റ്റ് ഹില്ലിലേക്ക് മാറ്റിയിരുന്നു. ഇതാദ്യമായാണ് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രം സന്ദർശിക്കുന്നത്.

അപകടത്തിൽ പെടുകയോ മരിക്കുകയോ ചെയ്തവർക്ക് വേണ്ടി ചെയ്യാൻ കഴിയുന്നതെല്ലാം ഭരണകൂടം ചെയ്യുന്നുണ്ട്. കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെങ്കിൽ തുറന്ന മനസ്സോടെ നടപടിയെടുക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags: kerala Chief Ministerwelfaresoldiers
ShareSendTweetShare

Related Posts

Indian Railways announces passenger fare hike from July 1

ജൂലൈ ഒന്ന് മുതൽ ട്രെയിൻ ടിക്കറ്റ് നിരക്കിൽ വർധന

Iran and Israel Accept Ceasefire

ഇറാൻ – ഇസ്രയേൽ വെടിനിർത്തൽ പ്രാബല്യത്തിൽ

MV Govindhan about Nilambur results

യുഡിഎഫിന് ലഭിച്ച വോട്ടുകള്‍ വര്‍ഗീയ ശക്തികളുടെ പിന്‍ബലത്തിലെന്ന് ആരോപിച്ച് എം വി ഗോവിന്ദന്‍

Nilambur byelection result 2025: Aryadan Shoukath wrests seat from LDF

നിലമ്പൂർ തിരിച്ചുപിടിച്ച് യു.ഡി.എഫ്; ആര്യാടൻ ഷൗക്കത്തിന് ജയം

10:58 YouTube · DD India PM Modi speaks with US President Donald Trump on phone

മധ്യസ്ഥത വേണ്ട, ആക്രമണം നിര്‍ത്തിയത് പാകിസ്താൻ അഭ്യര്‍ത്ഥിച്ചതുകൊണ്ട്’; ട്രംപിനോട് ഫോണിൽ ചർച്ച നടത്തി മോദി

Akhil P Dharmajan, author of 'Care of Anandi', receives Kendra Sahitya Akademi Yuva Puraskar

‘റാം കെയർ ഓഫ് ആനന്ദി’ രചിച്ച അഖിൽ പി ധർമ്മജന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം

Discussion about this post

Latest News

Toilets in petrol pumps not for public use

പെട്രോൾ പമ്പുകളിലേത് പൊതു ശൗചാലയങ്ങളല്ല; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Multiple ships on fire after collision in Gulf of Oman

ഒമാൻ ഉൾക്കടലില്‍ മൂന്ന് കപ്പലുകൾ കൂട്ടിയിടിച്ച് അപകടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies