എ കെ ആന്റണിയുടേത് മൃദു ഹിന്ദുത്വ നിലപാട്, കോണ്‍ഗ്രസിന്റേത് വര്‍ഗീയ പ്രീണനനയം; വിമര്‍ശിച്ച് എം വി ഗോവിന്ദന്‍

തിരുവനന്തപുരം : എ കെ ആന്റണിക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എ കെ ആന്റണിയുടേത് മൃദു ഹിന്ദുത്വ നിലപാടെന്ന് ഗോവിന്ദന്‍ പ്രതികരിച്ചു. കോണ്‍ഗ്രസ് കാലാകാലങ്ങളായി പിന്തുടരുന്ന മൃദുഹിന്ദുത്വ നിലപാട് ആന്റണി ആവര്‍ത്തിക്കുകയാണ്.

ആര്‍എസ്എസിനെയും സംഘപരിവാറിനെയും നേരിടാന്‍ കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ നിലപാട് കൊണ്ടാവില്ലെന്നും കോണ്‍ഗ്രസിന്റേത് വര്‍ഗീയ പ്രീണന നയമെന്നും അദ്ദേഹം പ്രതികരിച്ചു.

 

Exit mobile version