ആന്ധ്രാ പ്രദേശില്‍ ടിഡിപി റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് എട്ട് മരണം

ഹൈദരാബാദ് : ആന്ധ്രാ പ്രദേശില്‍ ടിഡിപി റാലിക്കിടെ തിക്കിലും തിരക്കിലും പെട്ട് എട്ട് മരണം. നെല്ലൂരില്‍ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ റാലിക്കിടെയാണ് സംഭവം. മരിച്ചവര്‍ പാര്‍ട്ടി പ്രവര്‍ത്തകരാണന്നാണ് പ്രാഥമിക നിഗമനം.

 

Exit mobile version