തിരുവനന്തപുരം: ലോകത്ത് കൊവിഡ് വര്‍ധിക്കുന്ന സാഹചര്യം നിലവില്‍ വന്നതായി മുഖ്യമന്ത്രി. സംസ്ഥാനത്ത് കേസുകള്‍ കുറവാണ്. കൊവിഡ് ബാധിക്കാതിരിക്കാന്‍ സ്വയം ശ്രദ്ധിക്കണം. ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ റാപിഡ് റെസ്‌പോണ്‍സ് ടീം യോഗം ചേരും. ലക്ഷണങ്ങള്‍ കണ്ടാല്‍ ചികിത്സ തേടണം. മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.