തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകൾ, പാലങ്ങൾ, സർക്കാർ കെട്ടിടങ്ങൾ എന്നിവയുടെ നിർമ്മാണത്തിൽ കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാൻ ആധുനിക സാങ്കേതികവിദ്യ പ്രയോഗിക്കാനുള്ള പദ്ധതികളുടെ തയ്യാറാക്കുകയാണ് സർക്കാർ. പൊതുമരാമത്ത് വകുപ്പ് നടത്തിയ സമ്മേളനത്തിൽ ഉയർന്നുവന്ന ആശയങ്ങളാണ് നടപ്പിലാക്കാൻ പോകുന്നത്.
കേരള ഹൈവേ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ നേതൃത്വത്തിൽ പഠനം ആരംഭിച്ചു. ചില സ്ഥലങ്ങളിൽ സാങ്കേതികവിദ്യ പരീക്ഷണാടിസ്ഥാനത്തിൽ ഉപയോഗിച്ചു. മദ്രാസ്, തിരുപ്പതി ഐഐടികളുമായി സഹകരിച്ചാണ് പഠനം നടത്തുന്നത്.
https://youtu.be/5TXBfifArqY
Discussion about this post