ഗോളടിച്ച് കയറി അര്‍ജന്റീന; ഗ്യാലറിയില്‍ നിന്നും മമ്മൂട്ടിയുടെ ക്ലിക്ക്

ഫിഫ വോള്‍ഡ് കപ്പ് പോരാട്ടത്തിനിടെ ഗ്യാലറിയില്‍ നിന്നുമുള്ള ചിത്രം പങ്കുവച്ച് മമ്മൂട്ടി. ‘ഏറ്റവും വലിയ കായിക മാമാങ്കത്തിന് സാക്ഷ്യം വഹിക്കുന്നു. എന്തൊരു അന്തരീക്ഷം.. എന്തൊരു നിമിഷം’ എന്ന് കുറിച്ചു കൊണ്ടാണ് മമ്മൂട്ടി ട്വിറ്ററില്‍ ചിത്രം പങ്കുവച്ചത്. നിര്‍മാതാവ് ആന്റോ ജോസഫും മമ്മൂട്ടിക്കൊപ്പം ഉണ്ട്.

 

Exit mobile version