രഞ്ജി ട്രോഫി ക്രിക്കറ്റ്: കേരളത്തിനെ സഞ്ജു വി സാംസ്ണ്‍ നയിക്കും

കേരളത്തിന്റെ വിക്കറ്റ് കീപ്പറും സഞ്ചു തന്നെയായിരിക്കും

സഞ്ചു വി സാംസണ്‍ വീണ്ടും കേരളാ ടീമിന്റെ നായകനാകുന്നു. പുതിയ സീസണിലേക്കുള്ള കേരളത്തിന്റെ രഞ്ജി ടീമിനെയാണ് സഞ്ചു നയിക്കുന്നത്. കേരളത്തിന്റെ വിക്കറ്റ് കീപ്പറും സഞ്ചു തന്നെയായിരിക്കും. രോഹന്‍ പ്രേമും, സച്ചിന്‍ ബേബിയും ബേസില്‍ തമ്പിയും രോഹന്‍ പ്രേമും തുടങ്ങിയ പ്രമുഖരുള്‍പ്പെടുന്നതാണ് ടീം. സിജോമോന്‍ ജോസഫാണ് വൈസ് ക്വാപ്റ്റന്‍. ഡിസംബര്‍ 13 ന് ഝാര്‍ഖണ്ഡിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം.

Exit mobile version