ഷിംല: ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പിലെ ഫലങ്ങള്‍ പുറത്ത് വരുമ്പോള്‍ കോണ്‍ഗ്രസ് ക്യാംപില്‍ നെഞ്ചിടിപ്പ് കൂടുന്നു. തങ്ങളുടെ വിജയിച്ച എംഎല്‍എമാരെ തട്ടിക്കൊണ്ട് പോകാതിരിക്കാന്‍ ഇവരെയെല്ലാം സുരക്ഷിത സ്ഥലത്തേക്ക് മാറ്റാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ടെന്ന് വിവരം.
https://youtu.be/PrUtNEx5ekA
ഗുജറാത്ത് ബി.ജെ.പി തൂത്തുവാരിയതിനാല് അവിടെ റിസോര്‍ട്ട് രാഷ്ട്രീയത്തിന്റെ പ്രസക്തിയില്ല.ഹിമാചലിലെ വിജയം ഉറപ്പിച്ച എംഎല്‍എമാരെ ഇന്ന് രാത്രി എട്ട് മണിയോടെ ജയ്പൂരിലുള്ള ഹോട്ടലിലേക്ക് മാറ്റാനാണ് തീരുമാനം.രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ട് ഇക്കാര്യം സ്ഥിരീകരിച്ചെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Discussion about this post