ന്യൂ ഡൽഹി: സി.പി.ഐയുടെ കേന്ദ്ര നിർവാഹക സമിതി അംഗങ്ങളുടെ ചുമതലകൾ തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് കേരളത്തിന്റെ ചുമതല നൽകി. ബിനോയ് വിശ്വത്തിന് പാർട്ടി പ്രസിദ്ധീകരണങ്ങളുടെയും കർണാടകയുടെയും സാംസ്കാരികരംഗത്തിന്റെയും ചുമതല നൽകിയിട്ടുണ്ട്.
പി സന്തോഷ് കുമാറിന് യുവജനരഗംഗത്തിന്റെയും, അന്താരാഷട്ര വിഷയങ്ങളുടെയും ചുമതലയും നൽകിയിട്ടുണ്ട്. പാര്‍ട്ടി പരിപാടികളുടെ ചുമതല പ്രകാശ് ബാബുവിനാണ്.
https://youtu.be/OI-r1Ham8N4
Discussion about this post