മലയാള ചലച്ചിത്ര നാടക നടൻ കൊച്ചു പ്രേമൻ അന്തരിച്ചു 68 വയസ്സായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കയാണ് അന്ത്യം
കോമഡി രംഗങ്ങളിൽ തിളങ്ങിയ താരം നാടകങ്ങളിലൂടെയാണ് സിനിമയിൽ എത്തിയത് 1979 പുറത്തിറങ്ങിയ ഏഴു നിറങ്ങൾ എന്ന ചിത്രത്തിലൂടെയാണ് വെള്ളത്തിൽ എത്തിയത്. 250ലേറെ ചിത്രങ്ങളിൽ അഭിനയിച്ചു