കാസര്‍കോട്: കാസര്‍കോട് കാറും ലോറിയും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. നീലേശ്വരം ചോയംകോട് മഞ്ഞളംകാടാണ് വാഹനാപകടം ഉണ്ടായത്. കരിന്തളം സ്വദേശി ശ്രീരാഗ്, കൊന്നക്കാട് സ്വദേശി അനീഷ്, കുമ്പളപ്പള്ളിയിലെ കിഷോര്‍ എന്നിവരാണ് മരിച്ചത്. ഒരാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടകരയിലേക്ക് ചെങ്കല്‍ കൊണ്ടുപോവുകയായിരുന്ന ലോറിയും യുവാക്കള്‍ സഞ്ചരിച്ച ഓര്‍ട്ടോ കാറും തമ്മില്‍ രാത്രി എട്ടരയോടെയാണ് കൂട്ടിയിടിച്ചത്. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.
കാസര്‍കോട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; മൂന്ന് യുവാക്കള്‍ മരിച്ചു
- News Bureau

Related Content

ചുമതലയേറ്റ് സണ്ണി ജോസഫ്; ഇന്ദിരാഭവനിൽ ആവേശം
By
News Bureau
May 12, 2025, 12:06 pm IST

വെള്ളാർമല സ്കൂളിലെ കുട്ടികള്‍ക്ക് അഭിനന്ദനവുമായി പ്രിയങ്ക ഗാന്ധി
By
News Bureau
May 10, 2025, 03:14 pm IST

ക്രിക്കറ്റ് രാജ്യത്തിന് മുകളിലല്ല': ഐപിഎൽ പതിനേഴാം സീസൺ താൽക്കാലികമായി നിർത്തിവച്ചു
By
News Bureau
May 9, 2025, 12:32 pm IST

നന്തൻകോട് കൂട്ടക്കൊലക്കേസ്; വിധി പറയുന്നത് വീണ്ടും മാറ്റിവച്ചു
By
News Bureau
May 8, 2025, 01:09 pm IST

കാശ്മീർ ആക്രമണത്തെ കുറിച്ച് പ്രധാനമന്ത്രിക്ക് രഹസ്യ വിവരം കിട്ടിയിട്ടും നടപടി എടുത്തില്ല; ഗുരുതര ആരോപണവുമായി ഖാർഗെ
By
News Bureau
May 6, 2025, 05:27 pm IST

എ രാജ എംഎൽഎ തന്നെ; ദേവികുളം തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധി റദ്ദാക്കി സുപ്രീം കോടതി
By
News Bureau
May 6, 2025, 12:26 pm IST