കുടുംബ സുഹൃത്തിനെ ബലാത്സംഗം ചെയ്തു

കൊച്ചി: എറണാകുളം കണ്‍ട്രോള്‍ റൂം സിഐ സൈജുവിനെതിരെ ബലാത്സംഗക്കേസ്. കുടുംബ സുഹൃത്തായ സ്ത്രീയെ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. മലയില്‍കീഴ് ഇന്‍സ്‌പെക്ടര്‍ ആയിരുന്നപ്പോള്‍ സ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായിരുന്നു സൈജു. നിലവില്‍ ഹൈക്കോടതി ജാമ്യത്തിലാണ് സൈജു. ജാമ്യത്തില്‍ നില്‍ക്കവേയാണ് വീണ്ടും പ്രതിയാകുന്നത്. നെടുമങ്ങാട് പൊലീസാണ് കേസെടുത്തത്.

 

Exit mobile version