ഇടുക്കിയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

 

തൊടുപുഴ : ഇന്ന് ഇടുക്കി ജില്ലയിൽ യു.ഡി.എഫ് ഹർത്താൽ ആചരിക്കും. ഭൂനിയമങ്ങൾ ഭേദഗതി ചെയ്യുക, കെട്ടിടനിർമാണ നിരോധന ഉത്തരവുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയടിച്ചു കൊണ്ട് , ഇന്നു രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ.
ശബരിമല തീർഥാടകരെ ഹർത്താലിൽ നിന്ന് ഒഴിവാക്കുമെന്ന് പാർട്ടി അറിയിച്ചിട്ടുണ്ട്.

https://youtu.be/NsWnujQf4fk

 

Exit mobile version