Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
No Result
View All Result
  • Home
  • News
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use
Home Entertainment Cinema

വിശ്വക് സെന്റെ ധാംകി 2023ൽ എത്തും

പാൻ ഇന്ത്യ ഫിലിം ദാസ് കാ ധാംകി 2023 ഫെബ്രുവരി 17ന് പ്രദർശനത്തിന്

News Bureau by News Bureau
Nov 28, 2022, 05:03 pm IST
in Cinema, Entertainment
Share on FacebookShare on TwitterTelegram

വിശ്വക് സെൻ, നിവേത പേതുരാജ്, വന്മയേ ക്രിയേഷൻസ്, വിശ്വക്‌സെൻ സിനിമാസിന്റെ പാൻ ഇന്ത്യ ഫിലിം ദാസ് കാ ധാംകി 2023 ഫെബ്രുവരി 17ന് പ്രദർശനത്തിന്. തുടർച്ചയായ ഹിറ്റുകൾ നൽകി പ്രേക്ഷകരുടെ ഹൃദയം കീഴടക്കുന്ന താരം വിശ്വക് സെൻ നായകനായി എത്തുന്ന ചിത്രമായ ദാസ് കാ ധാംകിയുടെ ട്രെയിലർ സോഷ്യൽ മീഡിയയിൽ വമ്പൻ തരംഗം സൃഷിച്ച് കഴിഞ്ഞിരുന്നു. നട സിംഹം നന്ദമുരി ബാലകൃഷ്ണയാണ് ചിത്രത്തിൻ്റെ തെലുങ്ക് ട്രെയിലർ ലോഞ്ച് ചെയ്തത്. ചിത്രത്തിൻറെ റിലീസ് ഡേറ്റ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ്, 2023 ഫെബ്രുവരി 17ന് ചിത്രം ലോകമെമ്പാടുമായി തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

10,000 കോടി സമ്പാദ്യമുള്ള വ്യവസായ ഉടമയായ ഒരു ധനികനായും വെയിറ്ററായും വിശ്വക് സെൻ ചിത്രത്തിൽ ഇരട്ട വേഷം ചെയ്യുന്നു.ധനികൻ്റെ മരണശേഷം, അവന്റെ കമ്പനിയും കുടുംബവും അപകടത്തിലാണ്. കമ്പനിയുടെയും കുടുംബത്തിന്റെയും ഉത്തരവാദിത്തം ഏറ്റെടുക്കാൻ വെയിറ്ററോട് ആവശ്യപ്പെടുന്നു. പണക്കാരൻ ശരിക്കും മരിച്ചോ? ആരാണ് വിശ്വകിന്റെ കമ്പനിയെയും കുടുംബത്തെയും തകർക്കാൻ ശ്രമിക്കുന്നത്?

വളരെ രസകരമായ കഥാഗതിയാണ് ചിത്രം പറയുന്നത്. എല്ലാത്തരം പ്രേക്ഷകരെയും ഒരു കമ്പ്ലീറ്റ് എന്റർടൈനറായാണ് സംവിധായകൻ ചിത്രത്തെ ഒരുക്കിയിരിക്കുന്നത്. കോമഡി, പ്രണയം, ആക്ഷൻ, ത്രില്ലുകൾ, വികാരങ്ങൾ, എല്ലാ ചേരുവകളും ചിത്രത്തിൽ കൃത്യമായി അടങ്ങിയിട്ടുണ്ടെന്ന് അണിയറ പ്രവർത്തകർ ഉറപ്പു നൽകുന്നു. ട്രെയിലർ പ്രേക്ഷകർക്ക് ഒരു പുതിയ അനുഭവം നൽകുകയും ചിത്രത്തെക്കുറിച്ച് വലിയ പ്രതീക്ഷകൾ ഉയർത്തുകയും ചെയ്യുന്നു.

നിവേത പേതുരാജിന്റെ പ്രണയം നേടാൻ തന്റെ ഐഡന്റിറ്റി വ്യാജമാക്കുന്ന വെയിറ്റർ എന്ന നിലയിൽ വിശ്വക് സെൻ വളരെ രസകരമാണ് കാണുവാൻ സാധിക്കുന്നത്. നിവേത പേതുരാജ് ഗ്ലാമറസായി പ്രത്യക്ഷപ്പെടുന്നുണ്ട്. ഹൈപ്പർ ആദിയും രംഗസ്ഥലം മഹേഷും വിശ്വകിന്റെ സുഹൃത്തുക്കളായി ചിരി ഉണർത്തുവാൻ ചിത്രത്തിൽ ഉണ്ട്. റാവു രമേഷ്, രോഹിണി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

പ്രസന്നകുമാർ ബെസവാഡയാണ് സംഭാഷണങ്ങൾ എഴുതിയിരിക്കുന്നത്. വന്മയേ ക്രിയേഷൻസിന്റെയും വിശ്വക്‌സെൻ സിനിമാസിന്റെയും ബാനറുകളിൽ കരാട്ടെ രാജു നിർമ്മിച്ചിരിക്കുന്നു. ദിനേശ് കെ ബാബുവിന്റെ ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത്, ലിയോൺ ജെയിംസാണ് പശ്ചാത്തല സ്കോർ. അൻവർ അലി എഡിറ്റിംഗും എ.രാമാഞ്ജനേയുലു കലാസംവിധാനവും നിർവഹിച്ചിരിക്കുന്നു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിൽ ചിത്രം 2023 ഫെബ്രുവരിയിൽ പുറത്തിറങ്ങും.

അഭിനേതാക്കൾ: വിശ്വക് സെൻ, നിവേത പേതുരാജ്, റാവു രമേഷ്, ഹൈപ്പർ ആദി, രോഹിണി, പൃഥ്വിരാജ്, സംവിധായകൻ: വിശ്വക് സെൻ, നിർമ്മാതാവ്: കരാട്ടെ രാജു, ബാനറുകൾ: വന്മയേ ക്രിയേഷൻസ്, വിശ്വക്സെൻ സിനിമാസ്, സംഭാഷണങ്ങൾ: പ്രസന്നകുമാർ ബെസവാഡ, ഡിഒപി: ദിനേശ് കെ ബാബു, സംഗീതം: ലിയോൺ ജെയിംസ്, എഡിറ്റർ: അൻവർ അലി, കലാസംവിധാനം: എ.രാമഞ്ജനേയുലു, സഘട്ടണം : ടോഡോർ ലസറോവ്-ജുജി, ദിനേഷ് കെ ബാബു, വെങ്കട്ട്, പിആർഒ: ശബരി, പബ്ലിസിറ്റി ഡിസൈനർ: പാഡ കാസറ്റ്,

Tags: Vishvak sentollywoodDhamki
ShareSendTweetShare

Related Posts

Akhil P Dharmajan, author of 'Care of Anandi', receives Kendra Sahitya Akademi Yuva Puraskar

‘റാം കെയർ ഓഫ് ആനന്ദി’ രചിച്ച അഖിൽ പി ധർമ്മജന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം

filmmaker Shaji N Karun passes away

പ്രശസ്ത സംവിധായകനും ഛായാ​ഗ്രഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു

Shine Tom Chacko drug case

ഷൈനെതിരെ എക്‌സൈസ് സ്വമേധയാ അന്വേഷണം തുടരും; സിനിമാ സെറ്റിന് പരിഗണനയില്ലെന്ന് എം ബി രാജേഷ്

ഷൈൻ കടന്ന് കളഞ്ഞതിൽ അന്വേഷണം വേണം; പൊലീസിന് മുന്നിൽ ഹാജരാകാൻ നിർദ്ദേശം

ഷൈൻ കടന്ന് കളഞ്ഞതിൽ അന്വേഷണം വേണം; പൊലീസിന് മുന്നിൽ ഹാജരാകാൻ നിർദ്ദേശം

Pranav Mohanlal as Stephen Mohanlal character L3

പ്രണവ് എന്ന സർപ്രൈസ്; ‘എൽ 3’യിലെ പ്രധാന താരം

എമ്പുരാന്‍ വിവാദം പാര്‍ലമെന്റില്‍; അടിയന്തരമായി ചര്‍ച്ച ചെയ്യണം

എമ്പുരാന്‍ വിവാദം പാര്‍ലമെന്റില്‍; അടിയന്തരമായി ചര്‍ച്ച ചെയ്യണം

Discussion about this post

Latest News

10:58 YouTube · DD India PM Modi speaks with US President Donald Trump on phone

മധ്യസ്ഥത വേണ്ട, ആക്രമണം നിര്‍ത്തിയത് പാകിസ്താൻ അഭ്യര്‍ത്ഥിച്ചതുകൊണ്ട്’; ട്രംപിനോട് ഫോണിൽ ചർച്ച നടത്തി മോദി

Akhil P Dharmajan, author of 'Care of Anandi', receives Kendra Sahitya Akademi Yuva Puraskar

‘റാം കെയർ ഓഫ് ആനന്ദി’ രചിച്ച അഖിൽ പി ധർമ്മജന് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്‌കാരം

Toilets in petrol pumps not for public use

പെട്രോൾ പമ്പുകളിലേത് പൊതു ശൗചാലയങ്ങളല്ല; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

Multiple ships on fire after collision in Gulf of Oman

ഒമാൻ ഉൾക്കടലില്‍ മൂന്ന് കപ്പലുകൾ കൂട്ടിയിടിച്ച് അപകടം

Ahmedabad Air India Plane Crash

അഹമ്മദാബാദ് വിമാന ദുരന്തം: 131 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞതായി ഗുജറാത്ത് സർക്കാർ

Priyamvada murder case

പ്രിയംവദ കൊലക്കേസ്; കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പ്രതിയുടെ മൊഴി

ahmedabad plane crash updates

അഹമ്മദാബാദ് വിമാന ദുരന്തം: നാലുപേരെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്തു

Israel Attacks Iran

ആക്രമണം കടുപ്പിച്ച് ഇറാൻ; നെതന്യാഹു ബങ്കറിലെന്ന് റിപ്പോർട്ട്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • World
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies