മലപ്പുറം: മലപ്പുറത്ത് ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് അപമാര്യാദയായി പെരുമാറിയ എം വി ഐയെ സസ്പെന്‍ഡ് ചെയ്തു. എം വി ഐ സി ബിജുവിനെ അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു. നേരത്തെ യുവതിയുടെ പരാതിയില്‍ ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുത്തിരുന്നു. ഇക്കഴിഞ്ഞ 17 ാം തിയതി ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്.
ഡ്രൈവിംഗ് ടെസ്റ്റിനിടെ യുവതിയോട് അപമാര്യാദയായി പെരുമാറി; മലപ്പുറത്തെ എംവിഐക്ക് സസ്പെന്ഷന്
- News Bureau

Related Content
ലഹരിക്കേസിൽ നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ
By
News Bureau
Apr 19, 2025, 03:34 pm IST
നവീന്‍ ബാബുവിന്റെ മരണം: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഭാര്യയുടെ ഹർജി തള്ളി സുപ്രീം കോടതി
By
News Bureau
Apr 17, 2025, 03:37 pm IST
സമരത്തെ തള്ളി മുഖ്യമന്ത്രി; "അവസാന പ്രതീക്ഷയും കൈവിട്ടു"
By
News Bureau
Apr 17, 2025, 01:25 pm IST
രാഹുലിൻ്റെ തല ആകാശത്ത് കാണേണ്ടി വരും, കാൽ തറയിലുണ്ടാവില്ല; ഭീഷണിയുമായി ബിജെപി
By
News Bureau
Apr 17, 2025, 12:55 pm IST
എസ്എഫ്ഐഒ കുറ്റപത്രം; സമൻസ് അയക്കുന്നത് 2 മാസത്തേക്ക് തടഞ്ഞു
By
News Bureau
Apr 16, 2025, 03:00 pm IST
അതിരപ്പിള്ളിയിൽ വീണ്ടും കാട്ടാന ആക്രമണം; രണ്ടു പേര് കൊല്ലപ്പെട്ടു
By
News Bureau
Apr 15, 2025, 04:56 pm IST