റേഷന്‍ വ്യാപാരികള്‍ സമരത്തില്‍ നിന്നും പിന്മാറണമെന്ന് ഭക്ഷ്യമന്ത്രി: കുടിശ്ശിക തീര്‍ക്കാന്‍ 102 കോടി അനുവദിക്കും

തിരുവനന്തപുരം: റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ മുടങ്ങില്ലെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍.അനില്‍. റേഷന്‍ വ്യാപാരികള്‍ക്ക് നല്‍കാന്‍ 102 കോടി രൂപ അധികമായി അനുവദിക്കുമെന്നും ഇതിനുള്ള ശുപാര്‍ശ ധനവകുപ്പിന്റെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച മുതല്‍ പ്രഖ്യാപിച്ചിട്ടുള്ള കടയടപ്പ് സമരത്തില്‍ നിന്നും വ്യാപാരികള്‍ പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

 

Exit mobile version